കണ്ണൂര്‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി ബിന്ദു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 10, 2021

കണ്ണൂര്‍ സര്‍വകലാശാല സിലബസ്: വിസിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം > കണ്ണൂര് സര്വകലാശയിലെ എംഎ പാഠ്യപദ്ധതിയില് ഗോള്വാക്കറിനെയും സവര്ക്കറെയും ഉള്പ്പെടുത്തിയ സംഭവത്തില് വൈസ് ചാന്സിലറോട് വിശദീകരണം തേടിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര് ബിന്ദു. വിസിയുടെ വിശദീകരണം ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ നടപടി കൈക്കൊള്ളും.

മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. ഇവിടെ വര്ഗീയ പരാമര്ശമുള്ള സിലബസുകള് അപകടം തന്നെയാണെന്നും വിശദാംശങ്ങള് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3zZrpbd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages