ഗുരുവായൂർ
തെക്കേപ്പാട്ട് മനയിൽ പരേതനായ നാരായണൻ നമ്പൂതിരിയുടേയും ശ്രീകൃഷ്ണപുരം തോട്ടറ മണ്ണംപറ്റ വടക്കേടത്തു മനയിൽ പാർവതീദേവീ അന്തർജനത്തിന്റെയും മകനാണ്. ഷൊർണൂർ കുളപ്പുള്ളി മെറ്റിൻഡ് നഗർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്ററാണ്. ആദ്യമായാണ് ഗുരുവായൂർ മേൽശാന്തിയാവുന്നത്. ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെ ആറു മാസത്തേക്കാണ് നിയമനം. ഭാര്യ: കോട്ടയം രാമപുരം ഇടമന ഇല്ലത്ത് വിജി (പട്ടാമ്പി കൊപ്പം ടിടിസി കോളേജ് പ്രിൻസിപ്പൽ). മകൻ: പ്രവിജിത് (ബിരുദ വിദ്യാർഥി).
from Kerala || Deshabhimani Online News https://ift.tt/3ChVweH
via IFTTT
No comments:
Post a Comment