മയക്കുമരുന്നുകളുമായി ടെക്‌നോപാർക്ക്‌ ജീവനക്കാരടക്കം 3 പേർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 15, 2021

മയക്കുമരുന്നുകളുമായി ടെക്‌നോപാർക്ക്‌ ജീവനക്കാരടക്കം 3 പേർ പിടിയിൽ


തിരുവനന്തപുരം > മയക്കുമരുന്നുകളുമായി യുവതിയും യുവാക്കളും അറസ്റ്റില് . ടെക്നോപാര്ക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണന് (25), ശ്രുതി എസ് എന് (25) എന്നിവരും കോഴിക്കോട് സ്വദേശി പി ടി നൗഷാദുമാണ് പിടിയിലായത്.

വിപണിയില് പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂവര് സംഘം പിടിയിലായത്.

കേരള-കര്ണാടക അതിര്ത്തിയിലെ ബാവലി ചെക്ക് പോസ്റ്റില് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവര് സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3Eh2Mct
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages