കൊയിലാണ്ടിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 16, 2021

കൊയിലാണ്ടിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു

കോഴിക്കോട് > കൊയിലാണ്ടിയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു. മുത്താമ്പി സ്വദേശി ഹനീഫയെ ആണ് രാവിലെ വിട്ടയച്ചത്. മർദ്ദനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രിയലാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് ഹനീഫ ഖത്തറിൽനിന്നും നാട്ടിൽ എത്തിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/3CRv8t9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages