നാടക പ്രവർത്തകൻ രാജീവ് വടക്കാഞ്ചേരി നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 16, 2021

നാടക പ്രവർത്തകൻ രാജീവ് വടക്കാഞ്ചേരി നിര്യാതനായി

തൃശൂർ> സ്കൂൾ ഓഫ് ഡ്രാമ പൂർവ്വ വിദ്യാർത്ഥിയും നാടക പ്രവർത്തകനുമായ രാജീവ് വടക്കാഞ്ചേരി (38) നിര്യാതനായി. വടക്കാഞ്ചേരി പാർളിക്കാട് വലിപ്പറമ്പിൽ വിജയന്റെ മകനാണ്.

കോവീഡ് ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നു. പലവർഷങ്ങളിലും ഇറ്റ് ഫോക് (itfok) നാടകോത്സവത്തിൻ്റെ സംഘാടനത്തിൽ മുൻനിരയിലുണ്ടാകാറുണ്ട് രാജീവ്.



from Kerala || Deshabhimani ​Online ​News https://ift.tt/3g1Cctx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages