താലിബനെ വിശ്വസിക്കാൻ കഴിയില്ല; അംഗീകരിക്കില്ല, ചർച്ചയ്ക്കുമില്ല: യൂറോപ്യൻ യൂണിയൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

താലിബനെ വിശ്വസിക്കാൻ കഴിയില്ല; അംഗീകരിക്കില്ല, ചർച്ചയ്ക്കുമില്ല: യൂറോപ്യൻ യൂണിയൻ

ബെല്‍ജിയം∙ താലിബാനെ അംഗീകരിക്കില്ലെന്നും ചർച്ചകൾക്കില്ലെന്നും യൂറോപ്യൻ യൂണിയൻ. താലിബന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ കഴിയില്ല. താലിബാന്റേത് അപകടകരമായ മുഖമാണെന്നും യൂറോപ്യൻ യൂണിയൻ കമ്മിഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി

from Top News https://ift.tt/3mnSQYk
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages