മദ്യപിച്ചതിനു പിന്നാലെ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

മദ്യപിച്ചതിനു പിന്നാലെ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

കൽപറ്റ∙ ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടര്‍ന്ന് ഒരാൾ വെട്ടേറ്റ് മരിച്ചു. വയനാട് കേണിച്ചിറ പരപ്പനങ്ങാടി സ്വദേശി കവളമാക്കൽ സജി ആണ് മരിച്ചത്. സജിയെ ആക്രമിച്ച മാങ്ങാട്ട് അഭിലാഷ് ഗുരുതര പരുക്കുകളോടെ ചികില്‍സയിലാണ്

from Top News https://ift.tt/3sAnAGC
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages