‘മെയ്‌ഡ് ഇൻ തമിഴ്‌നാട്’ വാക്സീൻ ഉടൻ; കേരളത്തിൽ എന്നു നിർമിക്കും സ്‌പുട്‌നിക്? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 29, 2021

‘മെയ്‌ഡ് ഇൻ തമിഴ്‌നാട്’ വാക്സീൻ ഉടൻ; കേരളത്തിൽ എന്നു നിർമിക്കും സ്‌പുട്‌നിക്?

സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമായി കരാറുണ്ടാക്കി വാക്സീൻ ഉൽപാദിപ്പിക്കാനാണു തമിഴ്നാടിന്റെ ശ്രമം. റഷ്യൻ വാക്സീൻ ആയ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യതയാണു കേരളത്തിന്റെ സജീവ പരിഗണനയിൽ ഉള്ളത്. സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്.

from Top News https://ift.tt/3DtxI97
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages