സഹകാരികൾക്ക്‌ പുരസ്‌കാരം നൽകും: മന്ത്രി വാസവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 12, 2021

സഹകാരികൾക്ക്‌ പുരസ്‌കാരം നൽകും: മന്ത്രി വാസവൻ


തിരുവനന്തപുരം
സഹകരണമേഖലയിൽ മികച്ച സംഭാവനകൾ നൽകിയ സഹകാരികൾക്കും ഉദ്യോഗസ്ഥർക്കും വരുംവർഷങ്ങളിൽ പുരസ്കാരം നൽകുന്നതിന് ശുപാർശ നൽകിയതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കാനുള്ള നടപടി സ്വീകരിച്ചു. സോഫ്റ്റ്വെയർ കമ്പനിയെ തെരഞ്ഞെടുക്കുന്നതിനായി ഇ ടെൻഡർ നടപടി ആരംഭിച്ചു. നാനൂറ്റി എഴുപത്തിനാല് രജിസ്ട്രേഷൻ നടപടി മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ വിരലടയാളം ഉപയോഗിക്കുന്നതിനും ആധാരങ്ങളുടെ പകർപ്പ് സ്കാൻ ചെയ്ത് നൽകുന്നതിനും രജിസ്ട്രേഷൻ കാലതാമസം ഒഴിവാക്കുന്നതിനും സോഫ്റ്റ്വെയർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3mcKK4P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages