ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ അമ്മ കെ കെ ശാന്തകുമാരി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 28, 2021

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ അമ്മ കെ കെ ശാന്തകുമാരി അന്തരിച്ചു

തൃശൂര്> ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന്റെ അമ്മ കെ കെ ശാന്തകുമാരി (82) അന്തരിച്ചു.(റിട്ട. പ്രധാന അധ്യാപിക നടവരമ്പ് സ്കൂള്). ഭര്ത്താവ്: കാട്ടില് കളപ്പുര പറമ്പില് പരേതനായ എന് രാധാകൃഷണന്. (റിട്ട. പ്രധാന അധ്യാപകന്). മറ്റുമക്കള്: മനോജ് കുമാര്, ഗോപകുമാര്.

മരുമക്കള്: എ വിജയരാഘവന് (എല്ഡിഎഫ് കണ്വീനര് സി പി ഐ എം സംസ്ഥാന സെക്രട്ടറി ചുമതല), ബിന്ദു ലക്ഷ്മി, സുധ.



from Kerala || Deshabhimani ​Online ​News https://ift.tt/3gHly2D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages