തിങ്കൾ മുതൽ രാത്രി കർഫ്യൂ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 28, 2021

തിങ്കൾ മുതൽ രാത്രി കർഫ്യൂ

തിരുവനന്തപുരം> സംസ്ഥാനത്ത് തിങ്കൾമുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. രോഗീ –- ജനസംഖ്യാ വാരാനുപാതം (ഡബ്ല്യുഐപിആർ) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങൾ അടച്ചുപൂട്ടാനും ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിലവിൽ എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളാണ് അടച്ചുപൂട്ടിയിരുന്നത്. ഐടിഐ പരീക്ഷ എഴുതേണ്ടവർക്ക് പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകും.



from Kerala || Deshabhimani ​Online ​News https://ift.tt/3mGWDzT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages