നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 27, 2021

നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം > പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്മാതാവുമായ നൗഷാദിന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.

ടെലിവിഷന് ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2USpTZd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages