ബത്തേരി> വയനാട് അമ്പലവയലിൽ വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ബസുടമ മരിച്ചു. തോമാട്ടുചാൽ പെരുമ്പാടിക്കുന്ന് പാലഞ്ചേരി വീട്ടിൽ രാജമണി (48) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പകൽ വിഷം അകത്ത് ചെന്ന് വീടിന് സമീപത്തെ തോട്ടത്തിൽ കണ്ടത്തിയ രാജമന്നിയെ ബന്ധുക്കൾ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് മരിച്ചത്.
ബത്തേരി - വടുവഞ്ചാൽ റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ്. ഭാര്യ: സുഭദ്ര മക്കൾ സുധന്യ, ശ്രീനാഥ്. മരുമകൻ നിതിൻ
from Kerala || Deshabhimani Online News https://ift.tt/3xR75Yv
via IFTTT
No comments:
Post a Comment