മഞ്ചേശ്വരത്ത്‌ ജ്വല്ലറിയിൽ വൻ കവർച്ച - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 26, 2021

മഞ്ചേശ്വരത്ത്‌ ജ്വല്ലറിയിൽ വൻ കവർച്ച

മഞ്ചേശ്വരം> ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിൽ വാച്ച്മാനെ കെട്ടിയിട്ട് കവര്ച്ച. പുലര്ച്ചെ രണ്ടോടെയാണ് കവര്ച്ച നടന്നത്. നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടു.

മഞ്ചേശ്വരം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. വാച്ച്മാന് അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്ജിതമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/3iJZy7C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages