ഇന്നുകൂടി സമ്പൂർണ 
ലോക്ക്ഡൗൺ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 19, 2021

ഇന്നുകൂടി സമ്പൂർണ 
ലോക്ക്ഡൗൺ

തിരുവനന്തപുരം> വാരാന്ത്യനിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചകൂടി കർശന നിയന്ത്രണം തുടരും. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ.

ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകൾ രാത്രി ഏഴുവരെ തുറക്കാം. ബാർ, ബിവറേജസ്, ബിയർ ആൻഡ് വൈൻ പാർലറുകൾ പ്രവർത്തിക്കില്ല. കെഎസ്ആർടിസി സർവീസ് ഉണ്ടാകില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി ഏഴുവരെ ഹോം ഡെലിവറി മാത്രം. ഹോം ഡെലിവറി പ്രായോഗികമല്ലാത്തയിടങ്ങളിൽ നേരിട്ടെത്തി ഭക്ഷണം വാങ്ങാൻ അനുമതിയുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3zIbw9w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages