മലപ്പുറത്ത്‌ യുവാവ്‌ ഭാര്യയേയും നാലകുഞ്ഞുങ്ങളേയും രാത്രി വീട്ടിൽനിന്ന്‌ അടിച്ചിറക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 25, 2021

മലപ്പുറത്ത്‌ യുവാവ്‌ ഭാര്യയേയും നാലകുഞ്ഞുങ്ങളേയും രാത്രി വീട്ടിൽനിന്ന്‌ അടിച്ചിറക്കി


മലപ്പുറം> വണ്ടൂര് നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില് നിന്ന് അടിച്ചിറക്കിയ യുവാവിനെതിരെ കേസെടുത്തു. ചേന്നംകുളങ്ങര സ്വദേശിയായ ഷമീറാണ് 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള് ഉള്പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി അടിച്ചിറക്കിയത്.

ഷമീര് മദ്യപിച്ച് ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെതിരെ ഗാര്ഹിക പീഡനത്തിനും മര്ദ്ദനത്തിനും കേസുകളെടുത്തു. മലപ്പുറം സ്നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോള് ഉളളത്.



from Kerala || Deshabhimani ​Online ​News https://ift.tt/3jfJJHF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages