കൊച്ചി> നടന് മേള രഘു അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു.60 വയസായിരുന്നു.
മുപ്പതിലധികം സിനിമകളില് അഭിനയിച്ചിട്ടുണ്ട്.കെ ജി ജോര്ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. കമലഹാസനുമൊത്ത് അപൂര്വ സഹോദരങ്ങള് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3eOKqUp
via IFTTT
No comments:
Post a Comment