യു എ ഖാദറിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 16, 2021

യു എ ഖാദറിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു


കോഴിക്കോട്> സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ (78)കോഴിക്കോട് നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.

കഴിഞ്ഞ വർഷം ഡിസംബർ 12 ന് ഖാദർ മരണപ്പെട്ടതിനു ശേഷം ഫാത്തിമ കിടപ്പിലായിരുന്നു. മയ്യിത്ത് തിക്കോടി മീത്തലെ പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും. മയ്യത്ത് നമസ്കാരം രാവിലെ 10.30ന്.

മക്കൾ: യു എ ഫിറോസ്, യു എ കബീർ, യു എ അദീപ്, യു എ ഷെറീന, യു എ സുലേഖ. മരുമക്കൾ: കെ സലാം, സഗീർ അബ്ദുല്ല, സുബൈദ, ഷെരീഫ, രാഹില.



from Kerala || Deshabhimani ​Online ​News https://ift.tt/3eS2f67
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages