കനത്ത മഴയിൽ തൃശൂർ നഗരത്തിൽ കെട്ടിടം തകർന്നു വീണു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 16, 2021

കനത്ത മഴയിൽ തൃശൂർ നഗരത്തിൽ കെട്ടിടം തകർന്നു വീണു


തൃശൂർ> കനത്ത മഴയിൽ തൃശൂർ നഗരത്തിലെ കെട്ടിടം തകർന്നു വീണു. പാലസ് റോഡിൽ മോഡൽ ഗേൾസ് സ്കൂളിനോട് ചേർന്നുള്ള ഉപജില്ലാ വിദ്യഭ്യാസ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.

രാത്രിയിലാണ് കെട്ടിടം തകർന്ന് വീണത്. നഗരത്തിലെ പഴയ കെട്ടിടങ്ങളിൽ ഒന്നാണിത്.



from Kerala || Deshabhimani ​Online ​News https://ift.tt/33RSZsx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages