കോഴിക്കോട് മുക്കത്ത് ജെ.സി.ബിയുടെ ടയര്‍ ശരീരത്തില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 7, 2021

കോഴിക്കോട് മുക്കത്ത് ജെ.സി.ബിയുടെ ടയര്‍ ശരീരത്തില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കോഴിക്കോട് ജില്ലയിലെ മുക്കത്ത് ജെ.സി.ബി.യുടെ ടയര്‍ ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച പതിനൊന്നരയോടെയാണ് സംഭവം. ചെറുവാടി കണ്ടാംപറമ്പില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്.

ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയര്‍,മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍വീഴുകയായിരുന്നു. അല്‍പ സമയത്തിന് ശേഷം ഭക്ഷണം നല്‍കാന്‍ തിരക്കിയപ്പോയാണ്, വീട്ടുകാര്‍ അപകടം കണ്ടത്. ഉടന്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുഷ്‌റ കൂളിമാടാണ് മാതാവ്. ആയിശ ഫൈഹ, മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.



from ഇ വാർത്ത | evartha https://ift.tt/3uuqwVb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages