പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്നിയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 11, 2021

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്നിയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅദ്നി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായിരിക്കേ മഅദ്നിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ ഇന്ന് വ്യക്തത വരുത്തിയേക്കും.

ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്കെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.



from ഇ വാർത്ത | evartha https://ift.tt/3mF1PSP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages