മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 11, 2021

മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യു-സഹകരണ മന്ത്രിയായിരുന്നു. 1970ല്‍ ചങ്ങനാശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്.



from ഇ വാർത്ത | evartha https://ift.tt/3g4avRI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages