ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 25, 2021

ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം > കേരളത്തിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. 28ന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2RSZcS7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages