സംസ്ഥാനത്ത് കര്‍ശനമായ പൊലീസ് പരിശോധന ഇന്ന് മുതല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 13, 2021

സംസ്ഥാനത്ത് കര്‍ശനമായ പൊലീസ് പരിശോധന ഇന്ന് മുതല്‍

കേരളത്തില്‍ ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും. കടകള്‍ രാത്രി 9 മണിവരെ മാത്രം. പ്രതിഷേധവുമായി വ്യാപാരികള്‍ പൊതുപരിപാടികളിലടക്കം നിയന്ത്രങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിലെ പരിപാടികളില്‍ 100 പേരും പൊതുപരിപാടികളില്‍ 200 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുളളുവെന്നാണ് നിര്‍ദേശം. ഒരു പരിപാടിയും രണ്ട് മണിക്കൂറിലധികം നടത്താന്‍ പാടില്ല.

ഇഫ്താര്‍ അടക്കമുള്ള മതപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളികളില്‍ നടക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ക്ക് നിര്‍ബന്ധിത വിലക്കേര്‍പ്പെടുത്തിയേക്കില്ല. ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാന്‍ പൊലീസ് പരിശോധനയും ഇന്ന് മുതല്‍ കര്‍ശനമാക്കും. ഹോട്ടലുകളിലും ഭക്ഷ്യവിതരണ ശ്യംഖലകളും വഴി ഹോം ഡെലിവറി സംവിധാനം ഇന്ന് മുതല്‍ ശക്തമാക്കും.



from ഇ വാർത്ത | evartha https://ift.tt/2PTyQ20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages