ഖത്തറില്‍ പുതിയ 981 കോവിഡ് കേസുകള്‍; അഞ്ച് പേര്‍ കൂടി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 13, 2021

ഖത്തറില്‍ പുതിയ 981 കോവിഡ് കേസുകള്‍; അഞ്ച് പേര്‍ കൂടി മരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍കൂടി മരിച്ചു. 981 പുതിയ കേസുകള്‍ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 20852 ആയി. ഇതില്‍ 731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 250പേര്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്.

208പേരെക്കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1725 ആയി. 479 പേരാണ് അത്യാഹിത വിഭാഗങ്ങളില്‍ കഴിയുന്നത്. അതിനിടെ, വിവിധ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ 476 പേര്‍ പൊലീസ് പിടിയിലായി. കോവിഡ് വ്യാപനം ഉയരുന്നതിനിടെ പുതിയ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ കൂടി ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഹസം മബൈരീക്ക് ജനറല്‍ ആശുപത്രിക്ക് കീഴിലാണ് ഫീല്‍ഡ് ഹോസ്പിറ്റല്‍ സജ്ജീകരിച്ചത്.
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നതിന് പിന്നാലെ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച പല കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലുകളും പുനരാരംഭിച്ചിട്ടുണ്ട്.



from ഇ വാർത്ത | evartha https://ift.tt/2OM6hTn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages