കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി; പ്രകോപനമായത് 'മനുഷ്യനാകണം' എന്ന ഗാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 7, 2021

കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി; പ്രകോപനമായത് 'മനുഷ്യനാകണം' എന്ന ഗാനം

കൊച്ചി > കവിയും ഗാനരചയിതവുമായ മുരുകന് കാട്ടാക്കടയ്ക്ക് വധഭീഷണി. മുരുകനെ വധിക്കാന് ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില് ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ 'മനുഷ്യനാകണം' എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി. സംഭവത്തില് മുരുകന് പരാതി നല്കി.

'ജ് നല്ല മനുശനാകാന് നോക്ക് ' എന്ന നാടകത്തിന്റെ രചയിതാവ് ഇ കെ അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് 'മനുഷ്യനാകണം' എന്ന ഗാനം. 'മനുഷ്യനാകണം, മനുഷ്യനാകണം, ഉയര്ച്ചതാഴ്ചകള്ക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങള് പേരിടുന്നു, അതാണ് മാര്ക്സിസം ' എന്ന വരികളുള്ള ഈ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയിരുന്നു.





from Kerala || Deshabhimani ​Online ​News https://ift.tt/2OB2mJa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages