മലബാര്‍ എക്‌‌സ്‌പ്രസില്‍ തീപിടിത്തം; ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 16, 2021

മലബാര്‍ എക്‌‌സ്‌പ്രസില്‍ തീപിടിത്തം; ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി

വര്ക്കല > മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില് തീപിടിത്തം എന്ജിന് തൊട്ടുപിന്നിലെ പാഴ്സല് ബോഗിക്കാണ് തീപിടിച്ചത്. വര്ക്കലയ്ക്ക് സമീപം ചങ്ങല വലിച്ച് യാത്രക്കാരാണ് ട്രെയിന് നിര്ത്തിയത്. ഉടന് തീ അണച്ചതിനാല് വന് അപകടം ഒഴിവായി.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.




from Kerala || Deshabhimani ​Online ​News https://ift.tt/3sAdXXR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages