ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ക്കുനേരെ ചെരിപ്പേറും കല്ലേറും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 4, 2021

ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ക്കുനേരെ ചെരിപ്പേറും കല്ലേറും

കൊല്ക്കത്ത> പശ്ചിമ ബംഗാളില് ബിജെപി നേതാക്കളുടെ വാഹനങ്ങള്ക്കുനേരെ ചെരിപ്പേറും കല്ലേറും.കല്ലേറില് കാറുകളുടെ ചില്ലുകള് തകര്ന്നു. പോലീസ് ഇടപെടലിനെ തുടര്ന്ന് കൂടുതല് അനിഷ്ടസംഭവങ്ങള് ഉണ്ടായില്ലെന്നും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വട്ഗജില് നടന്ന റോഡ് ഷോയ്ക്കിടെയാണു ബിജെപി ദേശീയ ജനറല് സെക്രട്ടറി കൈലാഷ് വിജയ് വര്ഗീയ, ഉപാധ്യക്ഷന് മുഗുള് റോയി എന്നിവര്ക്കുനേരെ ആക്രമണമുണ്ടായത്.

സ്ഥലത്തു തൃണമൂല് കോണ്ഗ്രസിന്റെ പരിപാടി നടക്കവെയാണു ബിജെപിയുടെ റോഡ് ഷോ അതുവഴി കടന്നുപോയത്. ഇതോടെ പ്രവര്ത്തകര്ക്ക് ഒപ്പമുണ്ടായിരുന്നവര് കല്ലും ചെരിപ്പും എറിയുകയായിരുന്നു.








from Kerala || Deshabhimani ​Online ​News https://ift.tt/38cv7CU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages