ന്യൂഡല്‍ഹി> കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി. ഭൂമിയുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റവും അംഗീകരിച്ചു. നിര്‍മാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. പദ്ധതിയ്ക്ക് നല്കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവയ്ക്കുകയായിരുന്നു
പുതിയ പാര്‍ലമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് കെട്ടിടം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇരുപതിനായിരം കോടി രൂപ ചിലവ് വരുന്ന പദ്ധതി.
മൂന്നംഗബഞ്ചാണ് കേസ് പരിഗണിച്ചത്. ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്നതില്‍ ജ. സഞ്ജീവ് ഖന്ന വിയോജിച്ചു
from Kerala || Deshabhimani Online News https://ift.tt/3b5uvRr
via IFTTT
No comments:
Post a Comment