തിരുവനന്തപുരം> മത്സരിക്കുന്നെങ്കില് തിരുവനന്തപുരത്ത് മാത്രമാണെന്നും മണ്ഡലം മാറില്ലെന്നും കോണ്ഗ്രസ് നേതാവ് വിഎസ് ശിവകുമാര്. ഇക്കാര്യം പാര്ട്ടി നേതൃത്വത്തെ അറിയിച്ചു. മണ്ഡലം മാറേണ്ട ആവശ്യമില്ലെന്നും തന്നെ തിരുവനന്തപുരത്തെ അളുകള്ക്ക് അറിയാമെന്നും ശിവകുമാര് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3oCyF6e
via IFTTT
No comments:
Post a Comment