ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 30, 2021

ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് തുടക്കം

കാസര്കോട്> യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് തുടക്കം.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പി.ജെ. ജോസഫ് എംഎല്എ, യുഡിഎഫ് കണ്വീനര് എം.എം. ഹസന് തുടങ്ങിയവരും കേരള യാത്രയുടെ ഭാഗമാകും.

കാസര്ഗോഡ് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യമുയര്ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും.
കുമ്പള നഗരമധ്യത്തില് വച്ചാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്













from Kerala || Deshabhimani ​Online ​News https://ift.tt/3r859Hq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages