‘വീട് മുടക്കുന്നവർക്കല്ല, നൽകുന്നവർക്കാണ് ജനം വോട്ട് ചെയ്യുക; വിവാദത്തിന് തെളിവില്ല’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 9, 2020

‘വീട് മുടക്കുന്നവർക്കല്ല, നൽകുന്നവർക്കാണ് ജനം വോട്ട് ചെയ്യുക; വിവാദത്തിന് തെളിവില്ല’

തൃശൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്നു മന്ത്രി എ.സി.മൊയ്തീൻ. ഇടതു സർക്കാർ തുടരണമെന്നാണു ജനങ്ങളുടെ ആഗ്രഹം. ഇതു വോട്ടായി മാറും. തൃശൂർ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.| AC Moideen | Kerala Local Election | Manorama News

from Top News https://ift.tt/385r7mz
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages