മാണിയെ ചതിച്ചവർക്ക് മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കും; ആത്മവിശ്വാസത്തിൽ ജോസ് കെ.മാണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 9, 2020

മാണിയെ ചതിച്ചവർക്ക് മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കും; ആത്മവിശ്വാസത്തിൽ ജോസ് കെ.മാണി

കോട്ടയം ∙ കെ.എം.മാണിയെ ചതിച്ചവർക്കുള്ള മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നു കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി. രണ്ടില വാടിക്കരിയുമെന്നാണു പി.ജെ.ജോസഫ് പറഞ്ഞത്. എന്നിട്ടു രണ്ടില ചിഹ്നം ലഭിക്കാൻ കോടതി കയറി നടക്കുകയാണെന്നും ജോസ് വിമർശിച്ചു. അമ്മ കുട്ടിയമ്മയ്ക്കൊപ്പമാണ് ജോസ് കെ.മാണി | Jose K Mani | Kerala Local Election | Manorama News

from Top News https://ift.tt/2VYZsOj
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages