തിരുവനന്തപുരത്ത്‌ രണ്ട്‌ കൊലക്കേസ്‌ പ്രതികൾ ജയിൽചാടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 23, 2020

തിരുവനന്തപുരത്ത്‌ രണ്ട്‌ കൊലക്കേസ്‌ പ്രതികൾ ജയിൽചാടി


തിരുവനന്തപുരം> നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽചാടി. രാജേഷ്, ശ്രീനിവാസൻ എന്നീ പ്രതികളാണ് ജയിൽചാടിയത്.

തിരുവനന്തപുരം വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്. വധശിക്ഷക്ക് കോടതി വിധിച്ച രാജേഷിന് പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യുകയായിരുന്നു.

ഭാര്യയെ കൊന്ന കേസിലെ പ്രതിയാണ് ശ്രീനിവാസൻ



from Kerala || Deshabhimani ​Online ​News https://ift.tt/3rljYHz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages