പാലക്കാട്> സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായിരുന്ന ടി ചാത്തു അന്തരിച്ചു. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യ കൗൺസിൽ അംഗമായിരുന്നു. കൊല്ലങ്കോട് നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.
കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ചാത്തു ജില്ലയിലെ സിപിഐ എമ്മിന്റെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3nE1srA
via IFTTT
No comments:
Post a Comment