‘സൂഫിയും സുജാതയും’ സംവിധായകൻ ഷാനവാസ്‌ നരണിപ്പുഴ ഗുരുതരാവസ്‌ഥയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 20, 2020

‘സൂഫിയും സുജാതയും’ സംവിധായകൻ ഷാനവാസ്‌ നരണിപ്പുഴ ഗുരുതരാവസ്‌ഥയിൽ


കോയമ്പത്തൂർ > ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന് ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂര് കെജി ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്. ഡോക്ടര്മാര് 72 മണിക്കൂര് നിരീക്ഷണം പറഞ്ഞിട്ടുണ്ട്.

മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും വൻ വിജയമായിരുന്നു. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് കരി. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്.

അട്ടപ്പാടിയില് പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2KfB3C5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages