കോൺഗ്രസിൽ സീറ്റുതർക്കം മുറുകുന്നു; തൃശൂരിൽ തീരുമാനം കെപിസിസിയുടേത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 15, 2020

കോൺഗ്രസിൽ സീറ്റുതർക്കം മുറുകുന്നു; തൃശൂരിൽ തീരുമാനം കെപിസിസിയുടേത്

തൃശൂർ ∙ ജില്ലയിൽ എൽഡിഎഫും എൻഡിഎയും തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിൽ തർക്കം തുടരുന്നു. തൃശൂർ കോർപറേഷനിലെ മൂന്നു സീറ്റുകളിൽ തർക്കം രൂക്ഷമായതോടെ അന്തിമതീരുമാനം കെപിസിസിക്കു വിട്ടു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തൂത്തുവാരിയ ജില്ലയാണു തൃശൂർ. | Kerala Local Election 2020 | Thrissur | Congress | Manorama News

from Top News https://ift.tt/3lBVsOP
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages