നെടുമങ്ങാട് കെഎസ്‌ആർടിസി ബസ്‌ മറിഞ്ഞ്‌ 22 പേർക്ക്‌ പരിക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 15, 2020

നെടുമങ്ങാട് കെഎസ്‌ആർടിസി ബസ്‌ മറിഞ്ഞ്‌ 22 പേർക്ക്‌ പരിക്ക്‌

തിരുവനന്തപുരം> നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മറിഞ്ഞ് 22 യാത്രക്കാർക്ക് പരിക്കേറ്റു. കടമ്പാട്ട്കോണം എത്തിയപ്പോൾ നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നെടുമങ്ങാട് ഡിപ്പോയുടെ AT 361 FP ബസാണ് മറിഞ്ഞത്.



from Kerala || Deshabhimani ​Online ​News https://ift.tt/3pyKKLC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages