കൊച്ചി> നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് 3.14 കിലോ സ്വര്‍ണം പിടികൂടി. മൂന്ന് യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
രണ്ടുപേര്‍ ദുബായില്‍നിന്നും ഒരാള്‍ ഷാര്ജയില്നിന്നുമാണ് എത്തിയത്. പിടിയിലായ രണ്ട് പേര് തൃശൂര്‍ സ്വദേശികളും ഒരാള്‍ കോഴിക്കോട് സ്വദേശിയുമാണ്.
from Kerala || Deshabhimani Online News https://ift.tt/36m72Hr
via IFTTT
No comments:
Post a Comment