മുത്തങ്ങയിൽ റോഡിൽ വെള്ളമുയർന്നു; മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 6, 2020

മുത്തങ്ങയിൽ റോഡിൽ വെള്ളമുയർന്നു; മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി


വയനാട്> ദേശീയപാത 766 ൽ മുത്തങ്ങ പൊൻകുഴി ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ബത്തേരി - മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി. ബംഗളൂരു- മൈസൂരു ഭാഗങ്ങളിൽ നിന്നും ബത്തേരി ഭാഗത്ത് നിന്നും മുത്തങ്ങ വഴിയുള്ള യാത്ര ഇപ്പോൾ പൂർണമായും നിലച്ച നിലയിലാണ്.

മുത്തങ്ങയിലെ കോവിഡ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെയും പ്രവർത്തനം പ്രതിസന്ധിയിലാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/33E8JQT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages