ആര്യാടന്‍ മുഹമ്മദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നറുകര കേശവന്‍ കോവിഡ് ബാധിച്ച് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 8, 2020

ആര്യാടന്‍ മുഹമ്മദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നറുകര കേശവന്‍ കോവിഡ് ബാധിച്ച് മരിച്ചു

നിലമ്പൂര്> മുന് മന്ത്രി ആര്യാടന് മുഹമ്മദിന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നറുകര കേശവന് (74) സൗദി അറേബ്യയില് വെച്ച് നിര്യാതനായി. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

വാര്ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്ന്ന് സൗദിയിലെ സ്വകാര ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

ചികില്സയിലിരിക്കെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.




from Kerala || Deshabhimani ​Online ​News https://ift.tt/3imLnDr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages