കോട്ടയം> കോട്ടയം പാലമുറിയില് കാര് ഒഴുക്കില്പ്പെട്ട് യുവാവിനെ കാണാതായി.ഇന്ന് പുലര്ച്ചെയാണ് സംഭവം. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത് .മീനച്ചിലാറിന്റെ കൈവഴിയില്നിന്നാണ് കുത്തൊഴുക്കുണ്ടായത്. കനത്ത മഴയില് കോട്ടയത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്
from Kerala || Deshabhimani Online News https://ift.tt/2DQa0cY
via IFTTT
No comments:
Post a Comment