കാഞ്ഞിരപുഴ ഡാം തുറന്നു; തൂതപുഴയിൽ ജലനിരപ്പുയരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 3, 2020

കാഞ്ഞിരപുഴ ഡാം തുറന്നു; തൂതപുഴയിൽ ജലനിരപ്പുയരും


പെരിന്തൽമണ്ണ > മഴ കനത്തതോടെ കാഞ്ഞിരപുഴ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു.വെള്ളം തൂതപുഴയിൽ ഒഴുകി തുടങ്ങിയതിനാൽ പുഴയിൽ ജലനിരപ്പുയരും.

മലപ്പുറം പാലക്കാട് ജില്ലകളിലെ തൂത പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രതാ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആരും പുഴയിൽ ഇറങ്ങരുത്.



from Kerala || Deshabhimani ​Online ​News https://ift.tt/2PmwCnM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages