കോഴിക്കോട്> അഗസ്ത്യൻ മുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവാഴ്ച പുലർച്ചെ ചികിത്സക്ക് എത്തിയ മുക്കം മാങ്ങാപ്പൊയിൽ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുടെ ഏഴ് മാസം ഗർഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സ്വകാര്യ ആശുപത്രി അണു വിമുക്ത മാക്കി. ഇവരുമായി സമ്പർക്കം ഉള്ളവരെ കുറിച്ചുള്ള വിവരങ്ങൾ എടുത്തു കൊണ്ടിരിക്കുകയാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/3fqexzP
via IFTTT
No comments:
Post a Comment