‘എംജി പിഎച്ച്ഡി പ്രവേശനം: സ്വാധീനമുള്ളവർക്കും പരിചയക്കാർക്കും മാത്രം’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 30, 2020

‘എംജി പിഎച്ച്ഡി പ്രവേശനം: സ്വാധീനമുള്ളവർക്കും പരിചയക്കാർക്കും മാത്രം’

കൊച്ചി∙ എംജി സർവകലാശാല പിഎച്ച്ഡി പ്രവേശനം സ്വാധീനമുളളവർക്കും പരിചയക്കാർക്കും മാത്രം പ്രവേശനം ലഭിക്കൂവെന്ന തരത്തിലാണെന്ന് ആക്ഷേപം. അപേക്ഷകർ റിസർച്ച് ഗൈഡിനെ കണ്ടെത്തണമെന്ന നിബന്ധനയാണു മൽസരിക്കാനുളള തുല്യ അവസരം പോലും നിഷേധിക്കുന്നത്. MG University, PhD, Nepotism Allegations, Malayala Manorama, Manorama Online

from Top News https://ift.tt/33dwvTM
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages