സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 30, 2020

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി

ഇ വാർത്ത | evartha
സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവഎടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷറഫാണ് കോവിഡ് ബാധിച്ച് മരിച്ചത്.  53 വയസ്സായിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരു കോവിഡ് രോഗി മരിച്ചിരുന്നു. 

തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മ (85) ആണ് ഇന്നലെ രാത്രി എട്ടുമണിയ്ക്ക് മരിച്ചത്.  ജൂലായ് 23 നാണ് ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73 ആയി.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2DoMraB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages