കൊച്ചി> ജൂണ്‍ ഒന്‍പത് മുതല്‍ ദേവാലയങ്ങള്‍ തുറന്ന്, കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കര്‍മ്മങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സഭയില്‍ എല്ലാവര്ക്കും നല്‍കിയതായി കേരള കത്തോലിക്ക മെത്രാന്‍സമിതി അറിയിച്ചു.
നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോവിഡ് 19 ന്റെ സമൂഹവ്യാപനം എല്ലാവിധത്തിലും തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളണന്നും സമിതി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
from Kerala || Deshabhimani Online News https://ift.tt/30cR6G3
via IFTTT
No comments:
Post a Comment