കേരള പൊലീസ് ഓൺലൈൻ പ്രതികരണം നിർത്തി; ഇനി പുതിയ രൂപത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 9, 2020

കേരള പൊലീസ് ഓൺലൈൻ പ്രതികരണം നിർത്തി; ഇനി പുതിയ രൂപത്തിൽ


കൊച്ചി> കേരള പൊലീസിലെ സോഷ്യൽ മീഡിയ സെൽ പുതിയതായി ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടി നിർത്തി. പകരം കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പോലീസിന്റെ സോഷ്യൽ മീഡിയ ടീം അറിയിച്ചു. 'പി സി കുട്ടൻ പിള്ള സ്പീക്കിംഗ്’ എന്ന പരിപാടിയാണ് നിർത്തിയത്.

നിലവിൽ കേരള പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക്, യുട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്. പുതിയതായി അവതരിപ്പിച്ച ഓൺലൈൻ പ്രതിവാര പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാൻ തീരുമാനിച്ചതെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര് ഡെപ്യൂട്ടി ഡയറക്റ്റര് വി പി പ്രമോദ് കുമാര് അറിയിച്ചു.

‘പി സി കുട്ടൻ പിള്ള സ്പീക്കിംഗ്’ എന്ന പരിപടിയുടെ ഉള്ളടക്കത്തെ കുറിച്ചുള്ള പരാതികളെ തുടർന്നാണ് നിർത്തിയത്.

കേരള പൊലീസ് ഓൺലൈൻ പ്രതികരണം നിർത്തി; ഇനി പുതിയ രൂപത്തിൽ
Read more: https://ift.tt/2UpGNel
കേരള പൊലീസ് ഓൺലൈൻ പ്രതികരണം നിർത്തി; ഇനി പുതിയ രൂപത്തിൽ
Read more: https://ift.tt/2UpGNel


from Kerala || Deshabhimani ​Online ​News https://ift.tt/2UpGNel
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages