കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി കുവൈറ്റിൽ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 10, 2020

കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി കുവൈറ്റിൽ മരിച്ചു


കുവൈത്ത് സിറ്റി > കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി കൂട്ടപ്പുലാൻ സൈദലവി (57) ആണു മരിച്ചത്. ഫർവ്വാനിയ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെ ചികിൽസയിലായിരുന്നു ഇദ്ദേഹം.

ഫർവാനിയ ഷിഫ അൽ ജസീറ ആശുപത്രിയിലെ ജീവനക്കാരനാണ്. ഭാര്യ ഫാത്തിമ. മക്കൾ മുഹമ്മദ് അനസ് ,മുഹമദ് ഫസലുല്ല, ഇർഫാൻ അഹമ്മദ് , ഉമറുൽ ഫാറൂഖ്.മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ ഖബറടക്കും



from Kerala || Deshabhimani ​Online ​News https://ift.tt/3hc5xAr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages