ടി വി ചലഞ്ച് ഏറ്റെടുത്ത് ട്രിവാൻഡ്രം സ്പിന്നിങ് മിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 10, 2020

ടി വി ചലഞ്ച് ഏറ്റെടുത്ത് ട്രിവാൻഡ്രം സ്പിന്നിങ് മിൽ


തിരുവനന്തപുരം> ഓണ്ലൈന് പഠന സംവിധാനം പ്രാപ്യമല്ലാത്ത കുട്ടികൾക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് ആഹ്വനം ചെയ്ത ടി വി ചലഞ്ച് ഏറ്റെടുത്ത ട്രിവാൻഡ്രം സ്പിന്നിങ് മിൽ 25 ടെലിവിഷനുകൾ വ്യവസായ മന്ത്രി ഇ പി ജയരാജന് കൈമാറി.

കൈത്തറി ഡയറക്ടർ കെ സുധീർ, മിൽ ചെയർമാൻ എം എം ബഷീർ, മാനേജർ ശ്രീജിത്ത് എന്നിവർ ഓഫിസിലെത്തിയാണ് ടെലിവിഷൻ കൈമാറിയത്. ചലഞ്ചിന്റെ ഭാഗമായി 2000 ടിവികള് വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കുകയാണ് ലക്ഷ്യം.



from Kerala || Deshabhimani ​Online ​News https://ift.tt/3hc6Nn2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages